റോസപ്പൂ
ബിജു മേനോന്‍, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ജോസ്ഫ് സംവിധാനം ചിത്രമാണ് റോസപ്പൂ. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തമിഴ് ചലച്ചിത്രതാരം അഞ്ജലി മേനോന്‍ ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കു പുറമെ 143 കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമക്കുള്ളിലെ സിനിമയാണ് കഥയാണ് ചിത്രം പറയുന്നത്. ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഏതു വേഷവും കെട്ടുന്ന ഷാജഹാന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.
റോസപ്പൂ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം റോസപ്പൂ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications