സ.പി.വി കഥ/ സംഭവവിവരണം

    മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ.പി.വി.മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ബോബി-സഞ്ജയ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പൊളിറ്റിക്കല്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ പാര്‍ട്ടികളെ കുറിച്ചുള്ള കാര്യങ്ങളല്ല പറയുന്നതെന്നും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
    **Note:Hey! Would you like to share the story of the movie സ.പി.വി with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X