ജോണ്‍ പോളിന്റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ചിത്രമാണ് സമാഗമം. ജയറാം, രോഹിണി,തിലകന്‍,കവിയൂര്‍ പൊന്നമ്മ,നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു, ജോസ് പെല്ലിശ്ശേരി, ഇടവേള ബാബു, സുകുമാരി,അശോകന്‍,മാസ്റ്റര്‍ റോഷന്‍,കോഴിക്കോട് നാരായണന്‍ നായര്‍,ഗ്ലാഡിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയത്. എസ് ജാനകി, കെ ജെ യേശുദാസ്, സി ഒ ആന്റോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. സിംഫണി ക്രിയേഷന്‍സിന്റെ ബാനറില്‍ ബാബു തിരുവല്ലയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സമാഗമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.