സന്തോഷ് ട്രോഫി (2018)
Release date
2018
genre
സന്തോഷ് ട്രോഫി കഥ/ സംഭവവിവരണം
പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു രാജേഷ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. മോഹന്‍ലാല്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടിന്റെതാണ് തിരക്കഥ. ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രം അനുഭവിച്ച സന്തോഷ് നേടിയ ട്രോഫികളുടെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് പറഞ്ഞത്.
**Note:Hey! Would you like to share the story of the movie സന്തോഷ് ട്രോഫി with us? Please send it to us ([email protected]).