ജയറാം, കലാശാല ബാബു, നവ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാര്‍ ദാദ.മണി ഷൊര്‍ണ്ണൂരിന്റേതാണ് തിരക്കഥ.സലീം കുമാര്‍,കൊച്ചിന്‍ ഹനീഫ,ജഗദീഷ്,ബൈജു,അശോകന്‍,ഹരിശ്രീ അശോകന്‍,സാഗര്‍ ഷിയാസ്,സിറാജ്,പി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.എം ജി ശ്രീകുമാര്‍,സുജാത മോഹന്‍,അഫ്‌സല്‍,നിഷാദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.അപര്‍ണ സിനിമയുടെ ബാനറില്‍ കല്ലിയൂര്‍ ശശിയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സര്‍ക്കാര്‍ ദാദ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.