സർ സി പി കഥ/ സംഭവവിവരണം

  ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് സർ സി പി. ഈ ചിത്രത്തിൽ ജയറാം, ഹണി റോസ്, രോഹിണി, സീമ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. ചെത്തിമുറ്റത്ത്‌ ഫിലിപ്പിന്റെയും, ആലീസ് എന്ന പെണ്‍കുട്ടിയുടെയും കഥയാണ്‌ ചിത്രം പറയുന്നത്.കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാവാലം, പുളിങ്കുന്ന്‌, ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിലായാണ് നടന്നത്. ഗുഡ്‌ലൈന്‍ റിലീസ്‌ ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.   

   

   

   

   

   

  **Note:Hey! Would you like to share the story of the movie സർ സി പി with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X