സ്‌കെച്ച്- തമിഴ്‌ കഥ/ സംഭവവിവരണം

  വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സ്‌കെച്ച്. വിക്രം, തമന്ന ഭാട്ടിയ, ആര്‍ കെ സുരേഷ് എന്നിവരാണ് പ്രധാന താരങ്ങള്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. രവി കിഷന്‍, വേല രാമമൂര്‍ത്തി, രാധരവി , ശ്രീ പ്രിയങ്ക  എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  

  ഛായാഗ്രഹണം എസ്. സുകുമാര്‍. റുബെന്‍  ആണ് ചിത്രത്തിന്റെ എഡിറ്റര്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ചിത്രമാണ് സ്‌കെച്ച്. 

  **Note:Hey! Would you like to share the story of the movie സ്‌കെച്ച്- തമിഴ്‌ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X