സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കഥ/ സംഭവവിവരണം

  അരങ്ങേറ്റ ചിത്രത്തിലൂടെ സ്വയം സൂപ്പര്‍സ്റ്റാര്‍ പദവി എടുത്തണിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാം ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിനൊപ്പം എട്ട് നായികമാരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. നേരത്തെ 'ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന് പേര് നൽകിയിരുന്ന ചിത്രത്തിന്റെ പേര് റിലീസിന്റെ ഏതാനും ദിവസ്സങ്ങൾക്ക് മുൻപ് മാറ്റുകയായിരുന്നു. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലരുടെ പാരവെയ്പ്പിനെത്തുടർന്നാണ് പേര് മാറ്റുന്നതെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ പ്രതികരിച്ചു.

  **Note:Hey! Would you like to share the story of the movie സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X