സ്വപ്നം കൊണ്ട് തുലാഭാരം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Jun 2003
കഥ/ സംഭവവിവരണം
സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സ്വപ്നം കൊണ്ട് തുലാഭാരം'. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ രാജസേനൻ ആണ് ചിത്രം സംവിധാനം ചെയ്തത്. എസ് രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam