X
സ്വയംവരപ്പന്തൽ
Family | Sep 2000 |
Malayalam

സ്വയംവരപ്പന്തൽ കഥ

ശ്രീനിവാസന്റെ കഥയിൽ ഹരികുമാർ സംവിധാനം നിർവ്വഹിച്ച് ജയറാം, സംയുക്ത വർമ്മ, കെ പി എ സി ലളിത, ലാലു അലക്സ്‌, മാമുക്കോയ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'സ്വയംവരപ്പന്തൽ'. മാനസ്സികനില തെറ്റിയ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യേണ്ടി വന്ന ദീപു (ജയറാം) എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ ചിത്രം പറയുന്നത്. ദീപു എല്ലാവർക്കും പ്രിയപ്പെട്ടവനാണ്, അയാൾക്ക് ഒരു കുടുംബം ഉണ്ടായിക്കാണാൻ ഏവരും ആഗ്രഹിച്ചിരുന്നു. വിവാഹത്തിനു ശേഷമാണ് തന്റെ ഭാര്യ പ്രിയക്ക് (സംയുക്ത വർമ്മ) ബുദ്ധിക്ക് കുഴപ്പം ഉണ്ടെന്ന് അയാൾ മനസ്സിലാക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 


** Note : കുറിപ്പ്: സ്വയംവരപ്പന്തൽ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+