X
തനഹ
Comedy | 02 Nov 2018 |
Malayalam

തനഹ കഥ

ടിറ്റോ വില്‍സണ്‍, അഭിലാഷ് നന്ദകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തനഹ'.ശെല്‍വരാജ് കുളകണ്ടത്തില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.റോയി തോമസ്, വിഷ്ണു നാരായണന്‍ എന്നീ രണ്ടു സുഹൃത്തുക്കളുടെ രസകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.വിഷ്ണു നാരായണനായി അഭിലാഷ് നന്ദകുമാറും, റോയി തോമസായി ടിറ്റോ വിത്സനും അഭിനയിക്കുന്നു. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ് കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, താര കല്യാണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബിക നന്ദകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.


** Note : കുറിപ്പ്: തനഹ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+