തന്മാത്ര കഥ
ബ്ലെസ്സി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'തന്മാത്ര'. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie തന്മാത്ര or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications