ബ്യൂട്ടിഫുള്‍ ഗെയിം
ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്യൂട്ടിഫുള്‍ ഗെയിം. മലബാറിന്റെ, പ്രത്യേകിച്ചും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പഴയ ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും അഭിനയിക്കും.
ബ്യൂട്ടിഫുള്‍ ഗെയിം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബ്യൂട്ടിഫുള്‍ ഗെയിം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications