രാജസേനന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി കാര്‍. ജയറാം, ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂജപ്പുര രവി, ഇന്ദ്രന്‍സ്,കൊച്ചുപ്രേമന്‍, ശ്രീലക്ഷ്മി, മീന,ബിന്ദു പണിക്കര്‍, സോന നായര്‍,കെ റ്റി എസ് പടന്നയില്‍ അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങങ്ങളെ അവതരിപ്പിത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് സഞ്ജീവാണ് സംഗീതം പകര്‍ന്നത്.രാജന്‍ കിരിയത്ത്-വിനു കിരിയത്ത് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ശാന്തി സിനിമയുടെ ബാനറില്‍ അജിത്താണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ദി കാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.