ദി പ്രീസ്റ്റ് കഥ
മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിച്ചഭിനയിക്കുന്നു
എന്ന നിലയില്‍ ദി പ്രീസ്റ്റ് റിലീസിനു മുമ്പുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യം മേനോനുമാണ് തിരക്കഥ എഴുതിയത്.
നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
Hello! Would you like to share the storyline of the movie ദി പ്രീസ്റ്റ് or provide updates on the cast and crew with us? Kindly send your contributions to [email protected].