തിഥി
സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി നവാഗതയായ ചിപ്പി രഘുനാഥ് സംവിധാനം ചെയ്ത ചിത്രമാണ് തിഥി.മിഥുന്‍ ഷാ,അയ്മനം സാജന്‍,ദിലീപ് പുത്തനമ്പലം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ശ്രീക്കുട്ടനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ലക്കി റീല്‍സിന്റെ ബാനറില്‍ നന്ദകുമാര്‍,ജോമി ജോസ് മൂഞ്ഞേലി,സമദ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിഥി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തിഥി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications