അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്
ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്. ഇന്ദ്രജിത്ത്, മേഘനരാജ്,പ്രതാപ് പോത്തന്‍,ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തകരാറിലായ ഒരു ലിഫ്റ്റില്‍ കുടുങ്ങിയ എട്ടുപേരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബ്ലൂ മെര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ വി.ബാലചന്ദ്രന്‍,ആര്‍ കരുണമൂര്‍ത്തി, ലത കുര്യന്‍ രാജീവ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications