വെയില് (2022)
Release date
25 Feb 2022
genre
വെയില് കഥ/ സംഭവവിവരണം
ഷെയ്ന് നിഗത്തെ നായകനാക്കി ശരത് മേനോന് സംവിധാനം ചെയ്ത ചിത്രമാണ് വെയില്. ശരതിന്റെ ആദ്യ സംവിധാന ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഷാസ് മുഹമ്മദ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഗുഡ്വില് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie വെയില് with us? Please send it to us ([email protected]).