വിയറ്റ്നാം കോളനി
മോഹൻലാൽ, ഇന്നസെന്റ്, കനക, കെ പി എ സി ലളിത, വിജയരാഘവൻ, കുതിരവട്ടം പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിയറ്റ്നാം കോളനി. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ മികച്ച വിജയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. പാലക്കാട്ടുകാരൻ പട്ടരായ കൃഷ്ണമൂർത്തി ജോലി അന്വേഷിച്ച് കൊച്ചിയിലെത്തുന്നതും, അയാളെ ഒരു ചേരി ഒഴിപ്പിക്കുന്നതിനായി കമ്പനി നിയോഗിക്കുന്നതുമാണ് കഥ.
വിയറ്റ്നാം കോളനി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വിയറ്റ്നാം കോളനി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications