വയലിന്‍
സിബി മലയലിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വയലിന്‍.ആസിഫ് അലി,നിത്യ മേനോന്‍,ലക്ഷ്മി രാമകൃഷ്ണന്‍,റീന ബഷീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതം ബിജി ബാലും, ഒരു ഗാനം ബോളിവുഡ് സംഗീത സംവിധായകനായ ആനന്ദ് രാജ് ആനന്ദും നിര്‍വ്വഹിക്കുന്നു.ഗാനരചന റഫീക്ക് അഹമ്മദും ഛായാഗ്രഹണം മനോജ് പിള്ളയും നിര്‍വ്വഹിച്ചിരിക്കുന്നു.
വയലിന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വയലിന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications