വൈറ്റ് കഥ/ സംഭവവിവരണം

    മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. 25 കാരിയായ സ്ത്രീയുമായി പ്രണയത്തിലാകുന്ന ഒരു മധ്യവയസ്‌കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഉദയ് അനന്തന്‍, നന്ദിനി വത്സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്, ഔസേപ്പച്ചന്റെതാണ് സംഗീതം.   ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക 

    **Note:Hey! Would you like to share the story of the movie വൈറ്റ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X