വിന്റർ (2009)
Release date
16 Jul 2009
genre
വിന്റർ കഥ/ സംഭവവിവരണം
ദീപു കരുണാകരന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിന്റര്‍. ജയറാം,മനോജ് കെ ജയന്,ഭാവന,വിജയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദിലെ റാംമോജി ഫിലിം സിറ്റിയില്‍ത്തന്നെ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. പ്രശസ്ത സംഗീതംസംവിധായകന് എം ജി രാധാകൃഷ്ണന്റെ മകന് എം ആര് രാജകൃഷ്ണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie വിന്റർ with us? Please send it to us ([email protected]).