യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഥ/ സംഭവവിവരണം

    ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.ജയറാം, സൗന്ദര്യ,ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാമനുജന്‍,ജ്യോതി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്നു.
    **Note:Hey! Would you like to share the story of the movie യാത്രക്കാരുടെ ശ്രദ്ധയ്ക്ക് with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X