By
Abin M P
| Published: Tuesday, March 11, 2025, 21:21 [IST]
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായും വിജയം കണ്ടെത്തുകയാണ്. തുടര്‍ വിജയങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി നിറഞ്ഞു നില്‍ക്കുകയാണ് അനശ്വര ഇപ്പോള്‍.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി രേഖാചിത്രത്തിലെ അനശ്വരയുടെ നായിക വേഷം കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനശ്വര. ഇപ്പോഴിതാ അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനസ് കവരുകയാണ്.
1/5
പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍ | Anaswara Rajan Looks Beautiful In These Photos - Filmibeat Malayalam
/photos/feature/anaswara-rajan-looks-beautiful-in-these-photos-fb101355.html
പൈങ്കിളിയാണ് അനശ്വരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ ബോളിവുഡിലും അനശ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2/5
പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍ | Anaswara Rajan Looks Beautiful In These Photos - Filmibeat Malayalam
/photos/feature/anaswara-rajan-looks-beautiful-in-these-photos-fb101355.html#photos-1
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര അരങ്ങേറുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര് ഇപ്പോഴിതാ രേഖ ചിത്രത്തിലെത്തി നില്‍ക്കുകയാണ് അനശ്വര.
3/5
പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍ | Anaswara Rajan Looks Beautiful In These Photos - Filmibeat Malayalam
/photos/feature/anaswara-rajan-looks-beautiful-in-these-photos-fb101355.html#photos-2
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സുന്ദരീ എന്നാണ് ആരാധകരും താരങ്ങളും താരത്തെ വിളിക്കുന്നത്.
4/5
പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍ | Anaswara Rajan Looks Beautiful In These Photos - Filmibeat Malayalam
/photos/feature/anaswara-rajan-looks-beautiful-in-these-photos-fb101355.html#photos-3
മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അനശ്വര ധരിച്ചിരിക്കുന്നത്. താരത്തിന്റെ കയ്യില്‍ ഒരു പൂവമുണ്ട്.
5/5
പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍ | Anaswara Rajan Looks Beautiful In These Photos - Filmibeat Malayalam
/photos/feature/anaswara-rajan-looks-beautiful-in-these-photos-fb101355.html#photos-4
പ്രണയഭാവങ്ങളോടെയുള്ള തന്റെ ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. സിമ്പിള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.