X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

New OTT Releases This Week In Bollywood 2025

Author: Akanksha Jain | Updated: Monday, June 30, 2025, 10:21 AM [IST]

Looking for the latest Bollywood movies to watch on OTT platforms? No further Looks! Here is a list of all the new releases this week in Bollywood 2025 that you can watch this week on Netflix, Amazon Prime Video, JioHotstar, and more. From action-packed thrillers to heartwarming romances, there is something for everyone. So grab your popcorn and get ready to binge-watch! This week of June shows the release of multiple interesting films and web series, like Kaalidhar Laapata, The Hunt: The Rajiv Gandhi Assassination Case, and many more.

Share:
cover image
മേല്‍വിലാസം
1

മാധവ് രാംദാസിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേല്‍വിലാസം. ഒരു സൈനിക കോടതിയിലെ വിചാരണയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. പാര്‍ത്ഥിപന്‍, സുരേഷ് ഗോപി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.   കൂടുതല്‍ കാണാം


സദയം
2

സിബി മലയിലിന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സദയം. കുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്താതിരിക്കാനായി കൊല ചെയ്യുകയും കോടതി വിധി പ്രകാരം നായകനെ തൂക്കിലേറ്റുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ കൂടുതല്‍ കാണാം

ഒരു അഭിഭാഷകന്റെ കേസ് ഡയറി
3

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി കെ.മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എന്‍ സ്വാമി തിരക്കഥയെഴുതിയ ചിത്രത്തില്‍ മമ്മൂട്ടി അനിയന്‍ കുരുവിള എന്ന വക്കീല്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. കൂടുതല്‍ കാണാം


ചിന്താമണി കൊലക്കേസ്‌
4

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ചിന്താമണി കൊലക്കേസ്. കുറ്റവാളികൾക്കുവേണ്ടി കേസ് വാദിക്കുകയും രക്ഷിച്ചതിനുശേഷം അവരെ കൊല്ലുകയും ചെയ്യുന്ന ​ ഒരു അഭിഭാഷകന്റെ കഥയാണ് ചിത്രം പറഞ്ഞത്.   കൂടുതല്‍ കാണാം

യെസ് യുവര്‍ ഓണര്‍
5

വി.എം വിനുവിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യെസ് യുവര്‍ ഓണര്‍. ശ്രീനിവാസന്‍, പത്മപ്രിയ, ഇന്നസെന്റെ, ജഗതി  ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം വക്കീലാവുന്ന രവി ശങ്കര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.   കൂടുതല്‍ കാണാം


Farzi
6

In Farzi, the fast-paced teaming first series, Shahid Kapoor runs his grandfather press.Shahid doesn't require a typical middle-class life, though. He used his specialisation in design to print large amounts of illegal currency. An investigating officer named Vijay Sethupathy searches for the criminal in a story.

From February 10, 2023, "Farzi" will be widely available on Prime Video.

കൂടുതല്‍ കാണാം

Dream Girl 2
7

Raaj Shaandilyaa was directed, written by Naresh Kathooria, and produced by Ekta Kapoor and Shobha Kapoor. The story is about Karam who tries to fulfill the condition that was kept by his future father-in-law, and in the journey of completing it he became he becomes Pooja from Karam. This comedy-drama movie casts Ayushman Khurana, Ananya Panday, Paresh Rawal, Anu Kapoor, Vijay Raaz, Asrani, Rajpal Yadav, Manoj Joshi, Seema Pahwa, Manjot Singh, Abhishek Banerjee, Sudesh Lehri.

Dream Girl 2 was released in theaters on August 25, 2023, and on Netflix, it was released on October 20, 2023.

കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+