Malayalam»Movies»Yes Your Honour
    യെസ് യുവര്‍ ഓണര്‍

    യെസ് യുവര്‍ ഓണര്‍

    Release Date : 2006
    2/5
    Critics Rating
    100+
    Interseted To Watch
    ടി ദാമോദരന്റെ തിരക്കഥയില്‍ വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് യെസ് യുവര്‍ ഓണര്‍. ശ്രീനിവാസന്‍, പത്മപ്രിയ, ഇന്നസെന്റെ, ജഗതി  ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം വക്കീലാവുന്ന രവി ശങ്കര്‍ എന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.പി വി ഗംഗാധരനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

    • വി എം വിനു
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X