Home » Topic

ഭാഗ്യലക്ഷ്മി

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നടന്മാര്‍ക്ക് അഭിനയം മാത്രം പോര! റഹ്മാനും ശങ്കറിനും സംഭവിച്ചത്...

നിഗൂഢതകള്‍ ഒട്ടേറെ ഒളിച്ചിരിക്കുന്ന ഒരു കലാരൂപമാണ് സിനിമ. പ്രേക്ഷകരെ അതിവിദഗ്ദമായി കബിളിപ്പിക്കുന്നതാണ് സിനിമയിലെ കഥ പറച്ചിലിന്റെ പ്രത്യേകത. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും...
Go to: Feature

അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ വഴങ്ങി കൊടുത്താല്‍ മാത്രം പോര, കഴിവും വേണം: ഭാഗ്യ ലക്ഷ്മി

കാസ്റ്റിങ് കൗച്ചിങ് ഒക്കെ മലയാള സിനിമയ്ക്ക് വിദൂരമാണെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷ...
Go to: News

എന്നെ ഏറ്റവും അധികം ഞെട്ടിച്ചത് പൃഥ്വിരാജിന്റെ ആ ഭാവമാണെന്ന് ഭാഗ്യ ലക്ഷ്മി, ഏത് ഭാവം, എപ്പോള്‍ ??

ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നടി എന്നതിനപ്പുറം സാമൂഹിക പ്രവര്‍ത്തക കൂടെയാണ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടിയും അവഗണിക്കപ്പെടുന്നവര്‍ക്ക് ...
Go to: News

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് നടി അനിത നായരുടെ ഒരു വീഡിയോയായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ഏഷ്യാനെറ്റ് ചാനലിലെ അവതരാകന്&...
Go to: News

നടിമാരുടെ അഭിനയം അത്ഭുതപ്പെടുത്തി! വനിതാ കൂട്ടായ്മയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിമാര്‍ നേരിടുന്ന ആക്രമങ്ങള്‍ക്ക് എതിരെ മലയാള സിനിമയില്‍ നിന്നും വനിതകളുട നേതൃത്വത്തി...
Go to: News

ഉണ്ണുന്ന ചോറില്‍ മണ്ണുവാരി ഇടരുതെന്ന് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഭാഗ്യലക്ഷ്മി!!!

നടി ആക്രമിക്കപ്പെട്ട കേസ് മലയാള സിനിയെ ആകെ പിടിച്ച് ഉലച്ചിരിക്കുകയാണ്. സിനിമ താരങ്ങളും പ്രവര്‍ത്തകരും രണ്ട് തട്ടായി തിരിഞ്ഞിരിക്കുകയാണ്. ഇതില്&zwj...
Go to: News

ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഭാഗ്യലക്ഷ്മി !!

താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സായി നിരവധി പേരുണ്ടാവാറുണ്ട്. പൊതുജനം പലവിധമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തലത്തിലാണ...
Go to: News

അന്നു നടന്നതിനെക്കുറിച്ച് വീണ്ടും കേള്‍ക്കണോ ? സലിം കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി !

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ...
Go to: News

തകര്‍ത്തഭിനയിച്ചിരുന്നുവെങ്കില്‍ എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു; നിരാശയോടെ ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഇന്നൊരു സാമൂഹിക പ്രവര്‍ത്തക കൂടെയാണ്. തെറ്റാണ് എന്ന് തനിക്ക് തോന്നുന്ന കാര്യത്തോടൊക്കെ ഭാഗ്യലക്ഷ്മി പ...
Go to: News

വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാത്തതില്‍ പരിഭവം,വിമന്‍ ഇന്‍ കളക്ടീവിനെതിരെ ഭാഗ്യ ലക്ഷ്മി !!

ശബ്ദകലയിലെ അതുല്യ പ്രതിഭ, എത്ര നന്നായി അഭിനയിച്ചാലും ഡബ്ബിംഗില്‍ ഒന്ന് പാളിയാല്‍ മതി സിനിമ ഫ്‌ളോപ്പാവാന്‍. സിനിമാരംഗത്തെ വനിതാ സംഘടന വിമന്‍ ഇ...
Go to: News

സ്ത്രീകള്‍ അപമാനിക്കപ്പെടണം എന്ന രീതിയില്‍ ചെയ്യുന്നത് എതിര്‍ക്കപ്പെടണം, താരങ്ങള്‍ പറയുന്നത് ഇങ്ങനെ!

സിനിമ ലോകത്ത് പലര്‍ക്കും പല അനുഭവങ്ങളാണ് പങ്കുവെക്കാന്‍ ഉണ്ടായിരിക്കുക. നല്ല അനുഭവങ്ങള്‍ക്കൊപ്പം ചീത്തയുമുണ്ടാവും. ജീവിതത്തിലും സിനിമയിലും ത...
Go to: News

'ഇതാണ് ഓരോ സ്ത്രീയും പറയാനാഗ്രഹിക്കുന്നത്'!!! ആ ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു!!!

യുവനടി ആക്രമിക്കപ്പെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ചര്‍ച്ചകളും പ്രസ്ത...
Go to: News