Celebs»Aditi Balan»Biography

    അതിഥി ബാലന്‍ ജീവചരിത്രം

    അരുവി എന്ന ഒറ്റചിത്രംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് അതിഥി ബാലന്‍. സിനിമാ പശ്ചാത്തലമുള്ള കുടംബമല്ല അതിഥിയുടെത്. അമ്മ മലയാളിയാണ്. ബെംഗലുരുവില്‍നിന്നും എല്‍എല്‍ബി ചെയ്തു. കുറച്ചുകാലം ചെന്നൈയിലെ ഒരു നാടക ഗ്രീപ്പിനൊപ്പം ചേര്‍ന്ന് നാടകങ്ങള്‍ ചെയ്തിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് അരുവി എ്‌നന ചിത്രത്തിന്റെ ഓഡീഷന്‍ പോസ്റ്ററുമായി വരുന്നത്. അതായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള തുടക്കം.അരുവിക്കായി അതിഥി നടത്തിയ തയ്യാറെടുപ്പുകള്‍ അത്ര ചെറുതല്ല. ഭക്ഷണത്തിലുള്‍പെടെ കര്‍ശനനിയന്ത്രണങ്ങളുണ്ടായിരുന്നു. പത്തുകിലോയോളം ഭാരം കുറച്ചിരുന്നു. കഞ്ഞി മാത്രമായിരുന്നു ആ സമയത്ത് കഴിച്ചത്. അരുവി എന്ന ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X