28 Oct, 1986 | Hyderabad, Andhra Pradesh
Actress
പ്രശസ്ത ഇന്ത്യന്‍ നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി. പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്. ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു. 2018ൽ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നരണിപ്പുഴ ഷാനവാസ് | 03 Jul 2020 | |
| രഞ്ജിത്ത് | 15 Jun 2006 |
| പേര് | അദിതി റാവു ഹൈദരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Oct 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | Hyderabad, Andhra Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അദിതി റാവു ഹൈദരി ആസ്തി |
|
| ആസ്തി | |
The age of അദിതി റാവു ഹൈദരി in the 2026 was 40.
The അദിതി റാവു ഹൈദരി's was born in Hyderabad, Andhra Pradesh.
The DOB for അദിതി റാവു ഹൈദരി was 28 Oct 1986.
The most recent movies for അദിതി റാവു ഹൈദരി is സൂഫിയും സുജാതയും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.