Celebs»Naranipuzha Shanavas
    നരണിപ്പുഴ ഷാനവാസ്‌

    നരണിപ്പുഴ ഷാനവാസ്‌

    Director/Screenplay Writer
    ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ് നരണിപ്പുഴ ഷാനവാസ്. 2015ല്‍ പുറത്തിറങ്ങിയ 'കരി' യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജാതീയത ചര്‍ച്ച ചെയ്ത കരി ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി പുരസ്‌ക്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.  ഈ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ് നരണിപ്പുഴ ഷാനവാസ്. 2015ല്‍ പുറത്തിറങ്ങിയ 'കരി' യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജാതീയത ചര്‍ച്ച ചെയ്ത കരി ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി പുരസ്‌ക്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. 

    ഈ ചിത്രത്തിനുശേഷം 2020ല്‍ സൂഫിയും സുജാതയും എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ ചിത്രത്തില്‍ ജയസൂര്യ, ബോളിവുഡ് താരം അദിതി റാവു ഹൈദരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ഡിസംബര്‍ 23ന് അന്തരിച്ചു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെ ഷാനവാസിന്...
    Read More
    നരണിപ്പുഴ ഷാനവാസ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X