അജിത്പിള്ള ജീവചരിത്രം

  മലയാള ചലച്ചിത്ര സംവിധായകനാണ് അജിത് പിള്ള.2014ല്‍ മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ആസിഫ് അലി,സണ്ണി വെയ്ൻ,നെടുമുടി വേണു,ജനനി അയ്യർ,സ്വാതി റെഡ്ഡി,നിഷാന്ത് സാഗർ,ചെമ്പൻ വിനോദ് മുതലായവർ വേഷമിട്ടിരിക്കുന്നു.ലക്ഷദ്വീപിലും ആന്തമാനിലുമായാണ് ഇതിലെ പലഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X