അഖില്‍ അനില്‍കുമാര്‍ ജീവചരിത്രം

  ചലച്ചിത്ര സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തുന്നത്. അഖില്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് 2 ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി ഒരുക്കിയ അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X