CelebsbredcrumbAkhil Anilkumar
    അഖില്‍ അനില്‍കുമാര്‍

    അഖില്‍ അനില്‍കുമാര്‍

    Director/Story Writer/Screenplay Writer
    Birth Place : Kochi
    ചലച്ചിത്ര സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തുന്നത്. അഖില്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് 2 ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തുന്നത്. അഖില്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് 2 ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി ഒരുക്കിയ അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

    Read More
    അഖില്‍ അനില്‍കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X