Celebs»Anil Kapoor»Biography

    അനില്‍ കപൂര്‍ ജീവചരിത്രം

    ബോളിവുഡ് ചലച്ചിത്രതാരമാണ് അനില്‍ കപൂര്‍.1979 ല്‍ പ്രദര്‍ശനത്തിനെത്തിയ ഉമേഷ് മെഹ്‌റ ചിത്രം ഹമാരേ തുമാരേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പല്ലവി അനു പല്ലവി എന്ന കന്നട ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്.ഇന്ത്യ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.1988ല്‍ പ്രദര്‍ശനത്തിനെത്തിയ തേസാബ്, 1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേട്ടാ, 1999ല്‍ പ്രദര്‍ശനത്തിനെത്തിയ ബീവി നമ്പര്‍1, താള്‍, 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ പുകാര്‍,2005ല്‍ പ്രദര്‍ശന്തതിനെത്തിയ നോ എന്‍ട്രി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X