Celebs»Arjun Sarja»Biography

    അര്‍ജ്ജുന്‍ സര്‍ജ ജീവചരിത്രം

    തെന്നിന്ത്യന്‍ നടനും നിര്‍മാതാവും സംവിധായകനുമാണ് അര്‍ജ്ജുന്‍ സര്‍ജ.തമിഴ്,തെലുങ്ക്,കന്നഡ,മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വന്ദേ മാതരം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X