X
ബേബി ശ്യാമിലി
Actor

ബേബി ശ്യാമിലി ജീവചരിത്രം

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ്‌ ബേബി ശ്യാമിലി.ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു.മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയെ തേടി എത്തി. 
 
ഭരതന്റെ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് അൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി.
 
1990 മുതൽ 1995 വരെ കന്നഡ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.രണ്ടു വയസ്സുമുതല്‍ ചലച്ചിത്ര ജീവിതം ആരംഭിച്ചു.നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ്.ഇതിലെ നായകൻ തെലുഗു നടനായ സിദ്ധാർഥ് ആണ്.നടി ശാലിനിയുടെ ഇളയ സഹോദരിയാണ് ശ്യാമിലി.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+