ഭൂമിനാഥന്‍ ജീവചരിത്രം

  പ്രശസ്ത സിനിമ എഡിറ്ററാണ്‌ ഭൂമിനാഥന്‍.സിബി മലയില്‍,ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ക്കാണ് കൂടുതലായും എഡിറ്റിങ്ങ് ചെയ്തിട്ടുള്ളത്.കമലദളം,കിരീടം,വളയം,പരമ്പര,ഭരതം,കമ്മീഷണര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X