X
ഹോം » താരങ്ങള്‍ » ബോമന്‍ ഇറാനി
ബോമന്‍ ഇറാനി

ബോമന്‍ ഇറാനി

Actor
ജീവചരിത്രം:  പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ബോമന്‍ ഇറാനി. ഹിന്ദി ചലച്ചിത്രങ്ങളിൽ ഒരു ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിച്ച ഇറാനി ഒരു ഫോട്ടോഗ്രാഫറും കൂടിയാണ്.   സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ഇറാനി നാടകങ്ങളിലും അഭിനയിച്ചിരുന്നു. പ്രശസ്ത നാടക സം‌വിധായകൻ ഫിറോസ് അബ്ബാസ് ഖാന്റെ മഹാത്മ വേഴ്സസ് ഗാന്ധി (Mahatma vs. Gandhi)എന്ന നാടകത്തിൽ മഹാത്മാഗാന്ധിയുടെ കഥാപാത്രം കൈകാര്യം ചെയതത് ബൊമൻ ഇറാനിയായിരുന്നു. പിന്നീട് അദ്ദേഹം ധാരാളം ടി വി പരസ്യങ്ങളിലും അഭിനയിക്കുകയുണ്ടായി സിയറ്റ്(CEAT) ടയറിന്റെ പരസ്യം അതിലൊന്നാണ്.    ജോഷ് (2000) എന്ന ചിത്രമാണ് ബൊമൻ ഇറാനിയുടെ ആദ്യ ഹിന്ദി ചലച്ചിത്രം. മുന്നാഭായി എം.ബി.ബി.എസ്. (2003) എന്ന ചിത്രത്തിൽ ഡോ.ജെ.സി അസ്താന എന്ന കഥാപാത്രവും, ഈ സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ലഗേ രഹോ മുന്നാഭായി (2006) എന്ന ചിത്രത്തിലെ ലക്കി സിംഗ് എന്ന കഥാപാത്രവും, ഖോസ്‌ലാ ക ഘോസ്‌ലഎന്ന ചിത്രത്തിലെ ഹാസ്യത്തിൽ ചാലിച്ച വില്ലൻ വേഷവും ബൊമൻ ഇറാനിയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. കൂടാതെ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.              
കൂടുതൽ വായിക്കുക

ബോമന്‍ ഇറാനി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കെ വി ആനന്ദ് 20 Sep 2019

ബോമന്‍ ഇറാനി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബോമന്‍ ഇറാനി

പേര് ബോമന്‍ ഇറാനി
തൊഴില്‍
ജനിച്ച ദിവസം 02 Dec 1962
പ്രായം 64
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബോമന്‍ ഇറാനി ആസ്തി

ആസ്തി

ബോമന്‍ ഇറാനി ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+