ഡി ജെ ശേഖര്‍ മേനോന്‍ ജീവചരിത്രം

  ചലച്ചിത്ര അഭിനേതാവും, ഡി ജെയുമാണ്‌ ശേഖർ മേനോൻ.  500-ൽ പരം വേദികളിൽ ഡി ജെ അവതരിപ്പിച്ചിട്ടുണ്ട്.ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യം അഭിനയിക്കുന്നത്.പിന്നീട് കടല്‍ കടന്നൊരു മാത്തന്‍കുട്ടി,ക്യാമല്‍ സഫാരി,100 ഡെയ്‌സ് ഓഫ് ലവ്,കാന്താരി, 9 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X