ഹനീഷ് ഖനി
Born on
ഹനീഷ് ഖനി ജീവചരിത്രം
ചലച്ചിത്ര അഭിനേതാവാണ് ഹനീഷ് ഖനി. തൃശ്ശൂര്‍ സ്വദേശിയായ ഹനീഷ് ഡോക്ട്റാണ്. 2015ല്‍ വില്ലേജ് ഗയ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷംതന്നെ ആകാശങ്ങളില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.റിക്സണ് സേവിയര്‍ സംവിധാനം ചെയ്യ്ത ചിത്രത്തില്‍ ശങ്കര്‍, രഞ്ജിത് രാജ്, രാഗേഷ് കൃഷ്ണന് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.