ഡോ ഗീവര്‍ഗീസ് യോഹന്നാന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍. ഒരു മലനാടന്‍ മെട്രോയാണ് നിര്‍മ്മിച്ച ചിത്രം. നവാഗതനായ സോജു ജോഷ്വ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. യോഹാന്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X