ജി വി പ്രകാശ്
Born on
ജി വി പ്രകാശ് ജീവചരിത്രം
ഇന്ത്യന്‍ സംഗീത സംവിധായകനും ഗായകനും നടനും നിര്‍മ്മാതാവുമാണ് ജി വി പ്രകാശ് കുമാര്‍. തെലുങ്ക് ചിത്രം വെയില് ആണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. തലൈവാ, ഡാര്‍ലിങ്ങ്, പെന്‍സില്‍, സെമ്മ, 100% കാതല്‍, വാച്ച്മാന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.