Celebs»Ganesh Nair»Biography

    ഗണേഷ് നായര്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ്‌ ഗണേഷ് നായര്‍. 2018ല്‍ അവര്‍ക്കൊപ്പം എന്ന ചിത്രം സംവിധാനം ചെയ്തു.വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ത്രിപ്പാടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹാപ്പി റുബീസ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X