ഗൗതം രാമചന്ദ്രന്
Born on
ഗൗതം രാമചന്ദ്രന് ജീവചരിത്രം
ചലച്ചിത്രസംവിധായകനാണ് ഗൗതം രാമചന്ദ്രന്. 2017ല്‍ നിവിന്‍ പോളിയെ നായകനാക്കി റിച്ചി എന്ന ചിത്രം സംവിധാനം ചെയ്തു.രക്ഷിത് ഷെട്ടിയും, ഗൗതം രാമചന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍, വിനോദ് ഷൊര്‍ണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.