Celebs»Gautham Ramachandran
    ഗൗതം രാമചന്ദ്രന്‍

    ഗൗതം രാമചന്ദ്രന്‍

    Director
    ചലച്ചിത്രസംവിധായകനാണ് ഗൗതം രാമചന്ദ്രന്‍. 2017ല്‍ നിവിന്‍ പോളിയെ നായകനാക്കി റിച്ചി എന്ന ചിത്രം സംവിധാനം ചെയ്തു.രക്ഷിത് ഷെട്ടിയും, ഗൗതം രാമചന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍  പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് എന്നിവരായിരുന്നു മറ്റു... ReadMore
    Famous For
    ചലച്ചിത്രസംവിധായകനാണ് ഗൗതം രാമചന്ദ്രന്‍. 2017ല്‍ നിവിന്‍ പോളിയെ നായകനാക്കി റിച്ചി എന്ന ചിത്രം സംവിധാനം ചെയ്തു.രക്ഷിത് ഷെട്ടിയും, ഗൗതം രാമചന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍  പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍, വിനോദ് ഷൊര്‍ണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    ഗൗതം രാമചന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X