Celebs»goutham menon
    ഗൗതം മേനോന്‍

    ഗൗതം മേനോന്‍

    Director/Producer
    Born : 25 Feb 1973
    Birth Place : Ottapalam, Kerala, India
    പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് ഗൗതം മേനോന്‍.1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.   വാരണം... ReadMore
    Famous For
    പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് ഗൗതം മേനോന്‍.1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.
     
    വാരണം ആയിരം,വിണ്ണൈത്താണ്ടി വരുവായ,എന്നൈ അറിന്താല്‍.എനൈ നോക്കി പായും തോട്ട,ധ്രുവ നച്ചത്തിരം തുടങ്ങിയ ചിത്രങ്ങള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്.മിന്നലേ, രഹനാ ഹൈ തേരേ ദില്‍,പച്ചയ്ക്കിളി മുത്തുചരം,വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 
    Read More
    ഗൗതം മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X