X
മലയാളം » സിനിമകള്‍ » ധ്രുവ നച്ചത്രം
ധ്രുവ നച്ചത്രം

ധ്രുവ നച്ചത്രം

Action | Thriller | 11 Dec 2017 |
Malayalam

2.6 /5 Users

0 /5 Filmibeat

ധ്രുവ നച്ചത്രം കഥ

ചിയാന്‍ വിക്രമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ധ്രുവ നച്ചത്രം. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. ജോണ്‍ എന്ന രഹസ്യാന്വേഷണ ഓഫീസറെയാണ് വിക്രം അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്, സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ഹാരീസ് ജയരാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സൂര്യയെയാണ് ചിത്രത്തിലേക്ക് നായകനായി ഗൗതം മേനോന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് സൂര്യ പിന്‍മാറുകയായിരുന്നു. ഒണ്ട്രാഗ്ര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഗൗതം മേനോന്‍, പി മദന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്.    
Read More

ധ്രുവ നച്ചത്രം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ധ്രുവ നച്ചത്രം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗൗതം മേനോന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഗൗതം മേനോന്‍, പി മദൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ധ്രുവ നച്ചത്രം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Ssssssssssssssssssssssssssßssssssssssssssssssssssszssssszsddddsdddsssddddsssssddfghhhhjjhhhhhhhhhhhhgfddddddggggdddghhhfddddfghhhhhhjjhffdddsfghhhhhfddfghhhjjhgdddsssyyhjjjjkkjkkkkkkkkkfcccvvvbhhhhhhhhhhhhhhhhhhhhhhhgfdddddddsdddccgggggggggghhhhhhh..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ധ്രുവ നച്ചത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+