X
മലയാളം » സിനിമകള്‍ » നെഞ്ചം മരപ്പതില്ലൈ
നെഞ്ചം മരപ്പതില്ലൈ

നെഞ്ചം മരപ്പതില്ലൈ

Horror | Nov 2017 | 1 Mins
Malayalam

2.5 /5 Users

0 /5 Filmibeat

നെഞ്ചം മരപ്പതില്ലൈ കഥ

സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് നെഞ്ചം മരപ്പതില്ലൈ. എസ്. ജെ സൂര്യ, നന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹൊറര്‍ ചിത്രമാണ് നെഞ്ചം മരപ്പതില്ലൈ. സെല്‍വ രാഘവന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ധനുഷ്, എസ്. ജെ സൂര്യ, ഐശ്വര്യ, യുവന്‍ ശങ്കര്‍ രാജ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ഗൗതം മേനോനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്.
Read More

നെഞ്ചം മരപ്പതില്ലൈ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നെഞ്ചം മരപ്പതില്ലൈ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സെല്‍വരാഘവന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം യുവന്‍ ശങ്കര്‍രാജ
നിര്‍മ്മാതാവ്‌ ഗൗതം മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നെഞ്ചം മരപ്പതില്ലൈ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നെഞ്ചം മരപ്പതില്ലൈ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+