നെഞ്ചം മരപ്പതില്ലൈ

സാഹിത്യ രൂപം

Horror

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Nov 2017
കഥ/ സംഭവവിവരണം
സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് നെഞ്ചം മരപ്പതില്ലൈ. എസ്. ജെ സൂര്യ, നന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹൊറര്‍ ചിത്രമാണ് നെഞ്ചം മരപ്പതില്ലൈ. സെല്‍വ രാഘവന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ധനുഷ്, എസ്. ജെ സൂര്യ, ഐശ്വര്യ, യുവന്‍ ശങ്കര്‍ രാജ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ഗൗതം മേനോനാണ്‌
ചിത്രം നിര്‍മ്മിക്കുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam