Celebs»Hari Nair»Biography

    ഹരി നായര്‍ ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് ഹരി നായര്‍. മലയാളം, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.സ്വം, ഷട്ടര്‍, അപ്പോത്തിക്കിരി, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരള കഫേ തുടങ്ങിയവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മലയാള ചിത്രങ്ങള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X